CRICKETവെസ്റ്റിന്‍ഡീസിനെതിരെ പൊരുതി നേടിയ ജയത്തോടെ സെമിയിലെത്തി; 'ഒടുവില്‍ ഞങ്ങള്‍ക്കെതിരെ തന്നെ കളിച്ചേ തീരൂ' എന്ന അഫ്രീദിയുടെ പരിഹാസം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ സെമി ത്യജിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; ഒടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയം വിടുന്നത് നോക്കിനിന്ന് പാക്കിസ്ഥാന് താരംസ്വന്തം ലേഖകൻ31 July 2025 3:13 PM IST